Testimonial

വിജയ് ശർമ്മ Mumbai
എഞ്ചിനീയറിംഗ് കോളേജിൽ പഠിക്കുന്ന എന്റെ മകന്റെ ഫീസടക്കാൻ ഞാൻ ശ്രമിക്കുകയായിരുന്നു. എന്റെ കയ്യിൽ ആവശ്യത്തിനുള്ള പണമില്ലായിരുന്നു. എന്റെ ഭാര്യ ഞങ്ങളുടെ കയ്യിൽ വർഷങ്ങളായി സ്വരുക്കൂട്ടി വച്ചിരുന്ന വെള്ളി നാണയങ്ങളും, സ്വർണ്ണാഭരണങ്ങളും വിൽക്കാം എന്നു പറഞ്ഞു. ഞാൻ നാട്ടിലുള്ള ചില സ്വർണ്ണവിൽപ്പനക്കാരുടെ അടുത്ത് പോയി - എന്നാൽ അവർ ശരിയായ മൂല്യത്തിന്റെ പകുതി വിലപോലും അവയ്ക്ക് പറഞ്ഞില്ല. എന്റെ ഭാര്യയുടെ സുഹൃത്താണ് മുത്തൂറ്റ് ഗോൾഡ് പോയിന്റിനെ കുറിച്ച് പറഞ്ഞത്. ഞാൻ 15 ലധികം ജുവല്ലറിക്കാരുടെ അടുത്ത് പോയിരുന്നതിനാൽ, ഇതും കൂടി നോക്കാം എന്നു കരുതി. ഇവർ എങ്ങനെയാണ് സ്വർണ്ണത്തിനു മൂല്യം നിശ്ചയിക്കുന്നതെന്നറിഞ്ഞപ്പോൾ വലിയ അൽഭുതമായിപ്പോയി.