Testimonial

അമർ സിങ് Delhi
എന്റെ അച്ഛന് ഒരു അടിയന്തിര ബൈ-പാസ് ശസ്ത്രക്രിയ ആവശ്യം വന്നപ്പോൾ, ഞാൻ നേരെ എന്റെ കൈയ്യിലുള്ള മുഴുവൻ സ്വർണ്ണവും കൊണ്ട് എം.ജി.പിയിൽ പോയി. ഞാൻ ഇവരുമായി നേരത്തെയും ഇടപാട് നടത്തിയിട്ടുണ്ട്. എന്റെ പാർലർ തുറക്കാനായി ആദ്യമായി വായ്പ എടുത്തതും ഇവിടെ നിന്നാണ്. ഭാഗ്യത്തിന് അന്നെനിക്ക് പണം തിരികെ അടച്ച് സ്വർണ്ണം തിരിച്ചെടുക്കാനായി. ഡോക്ടർ പറഞ്ഞതും, ഞാൻ അവിടെ പോയി, നിമിഷങ്ങൾക്കകം അവർ സ്വർണ്ണത്തിന്റെ ശരിയായ മൂല്യം കണക്കാക്കി നൽകി. എനിക്ക് അവർ രസീതും നൽകി, പണം ബാങ്കിലേക്ക് അയക്കുകയും ചെയ്തു. അവർ പെട്ടെന്ന് മൂല്യം കണക്കാക്കി പണം നൽകിയത്കൊണ്ട് എന്റെ അച്ഛന്റെ ശസ്ത്രക്രിയയും നടന്നു!